അവയവമാറ്റ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു