16 വയസുള്ള മുസ്ലിം പെൺകുട്ടികൾക്ക് മുസ്‌ലിം വ്യക്തി നിയമം അനുസരിച്ച് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് കോടതി; പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടേതാണ് ഉത്തരവ്