Indiaയെ കാത്തിരിന്നത് Series പരാജയമോ ? The Lucky Captian Rishab Pant | *Cricket

2022-06-20 91,620

The Lucky Captian Rishab Pant | ഇന്ത്യ സൗത്താഫ്രിക്ക പരമ്പരയ്ക്കു സമനിലയിൽ അവസാനിച്ച സാഹചര്യത്തിൽ ഭാഗ്യം തുണച്ചിരിക്കുന്നത് ഇന്ത്യയെ ആണ് . ആദ്യ രണ്ടു മത്സരങ്ങളിലും പരാജപെട്ട ഇന്ത്യ തുടര്നുള്ള രണ്ടു മത്സരങ്ങളിലും വിജയിച്ചിരുന്നു. എന്നാൽ 5 മത്സരത്തിൽ തുടക്കം അത്രേ മികച്ചതല്ലാതിരുന്ന ഇന്ത്യയെ രക്ഷിച്ചത് മഴ ആണോ പരിശോധിക്കാം

#RishabPant #Cricket