കെ വി ശശികുമാർ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

2022-06-25 0

മലപ്പുറത്തെ മുൻ അധ്യാപകൻ കെ വി ശശികുമാർ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ, പൂർവ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്