ഇത് വനിതകളുടെ ഗ്രന്ഥപ്പുര! തൃശ്ശൂരിലെ റീഗല്‍ വായനശാലയുടെ ചുമതലക്കാര്‍ എല്ലാം സ്ത്രീകള്‍
2022-06-25 0
ഇത് വനിതകളുടെ ഗ്രന്ഥപ്പുര! തൃശ്ശൂരിലെ റീഗല്‍ വായനശാലയുടെ ചുമതലക്കാര്‍ എല്ലാം സ്ത്രീകള്‍ തന്നെ, സ്വന്തം കാലില്‍ മുന്നേറാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്ന വായനശാലയില്‍ 88 വീട്ടമ്മമാരാണ് അംഗങ്ങളായുള്ളത്