അഗ്നിപഥിനെതിരെ പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്നതിനിടെ വീണ്ടും സേനാമേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. തുടർച്ചയായ രണ്ടാം ദിവസമാണ് യോഗം ചേരുന്നത്.