പൈതൃകപ്പട്ടികയിൽ ഇടം നേടിയ തളങ്കര തൊപ്പിയുടെ നിർമ്മാണം ശോഷിക്കുന്നു. നിലവിൽ തളങ്കരയിൽ തൊപ്പി നിർമ്മിക്കുന്നത് ഒരേ ഒരു കുടുംബം മാത്രം.