വനിത ഡോക്ടർക്ക് നേരെ ലൈം​ഗിക അതിക്രമം; ആപ്പൂർ സ്വദേശി പിടിയിൽ

2022-06-25 0

ആലപ്പുഴയിൽ വനിത ഡോക്ടർക്കെതിരെ ലൈം​ഗിക അതിക്രമത്തിന് ശ്രമം, ആപ്പൂർ സ്വദേശി അമ്പാടി കണ്ണൻ പിടിയിൽ, പ്രതി ലഹരി ഉപയോ​ഗിച്ചതായി സംശയം