കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സസ്പെൻഡ് ചെയ്ത ഉദ്യോ​ഗസ്ഥരെ തിരിച്ചെടുക്കാൻ ഉത്തരവ്

2022-06-25 0

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സസ്പെൻഡ് ചെയ്ത 16 സഹകരണ വകുപ്പ് ഉദ്യോ​ഗസ്ഥരെ തിരിച്ചെടുക്കാൻ ഉത്തരവ്, കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമാണ് തിരിച്ചെടുക്കലെന്ന് പരാതിക്കാർ