2016ൽ ഞാൻ മത്സരിക്കുമ്പോൾ എനിക്കെതിരെ ഒരു മണിക്കൂർ ചർച്ച നടത്തിയ മാധ്യമങ്ങളുണ്ട്
2022-06-19
262
''2016 ൽ ഞാൻ സ്ഥാനാർത്ഥിയാകുമ്പോൾ എനിക്കെതിരെ ഒരു മണിക്കൂർ ചർച്ച നടത്തിയ മാധ്യമങ്ങളുണ്ട്... രണ്ട് മാധ്യമങ്ങൾ എന്നെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു''- വീണാ ജോർജ്