ആലപ്പുഴ സ്വകാര്യ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചയാള്പിടിയിൽ; ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനാണ് പിടിയിലായത്