കുറ്റിക്കാട്ടൂർ യത്തീംഖാന കമ്മിറ്റി കൈവശം വെച്ച വഖഫ് ഭൂമി തിരികെ പിടിച്ചു

2022-06-19 14

കോഴിക്കോട് കുറ്റിക്കാട്ടൂർ യത്തീംഖാന കമ്മിറ്റി കൈവശം വെച്ച വഖഫ് ഭൂമി തിരികെ പിടിച്ചു; റവന്യു രേഖകളിൽ ഭൂമിയുടെ അവകാശം ഇനി കുറ്റിക്കാട്ടൂർ ജമാഅത്ത് കമ്മിറ്റിക്കായിരിക്കും

Videos similaires