MSF സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെതിരെ ഗുരുതര ആരോപണവുമായി വൈസ് പ്രസിഡൻറ്

2022-06-19 4

MSF സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെതിരെ ഗുരുതര ആരോപണവുമായി വൈസ് പ്രസിഡൻറ് ഷെഫീക്ക് വഴിമുക്ക്; സ്‌കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ശേഖരിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്വക്വാര്യ സ്ഥാപനത്തിന് പണം കൈപ്പറ്റി കൈമാറിയെന്നാണ് ആരോപണം

Videos similaires