തൃശ്ശൂർ ശക്തൻ ന​ഗറിലെ ആകാശപ്പാത; നിർമ്മാണം അവസാനഘട്ടത്തിൽ

2022-06-25 0

തൃശ്ശൂർ ശക്തൻ ന​ഗറിലെ ആകാശപ്പാതയുടെ നിർമ്മാണം അവസാനഘട്ടത്തിൽ, പാത 3 മാസത്തിനകം തുറന്ന് നൽകുമെന്ന് തൃശ്ശൂർ കോർപ്പറേഷൻ