കെഎസ്ആർടിസി ശമ്പള വിതരണം; ആദ്യഘട്ടം ഇന്ന് പൂർത്തിയാകും

2022-06-25 0

കെഎസ്ആർടിസിയിൽ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും; മെയ് മാസത്തെ ശമ്പളം കിട്ടിയത് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും, ബാക്കി ജീവനക്കാർക്ക് ശമ്പളം നൽകണമെങ്കിൽ 32 കോടി കൂടി വേണമെന്ന് മാനേജ്‌മെന്റ്