അ​ഗ്നിപഥ് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് സീതാറാം യെച്ചൂരി

2022-06-25 0

അ​ഗ്നിപഥ് രാജ്യത്തിന്റെ സുരക്ഷയെയും യുവാക്കളുടെ തൊഴിലിനെയും ബാധിക്കുമെന്ന് സീതാറാം യെച്ചൂരി. പ്രതിഷേധം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.