കോൺ​ഗ്രസ് എംപിമാരുടെ പരാതി അവകാശ‌സമിതിക്ക് വിടുമെന്ന് സ്പീക്കർ ഓം ബിർള

2022-06-25 0

ദില്ലിയിലെ പൊലീസ് നടപടികൾക്കെതിരെ കോൺ​ഗ്രസ് നൽകിയ പരാതി അവകാശ‌സമിതിക്ക് വിടുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള. പരാതി പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Videos similaires