അ​ഗ്നിപഥിനെതിരെ കേരളത്തിലും പ്രതിഷേധം; ആയിരത്തോളം ഉദ്യാേ​ഗാർത്ഥികൾ രാജ്ഭവനിലേക്ക്

2022-06-25 0

അ​ഗ്നിപഥിനെതിരായ പ്രതിഷേധം കേരളത്തിലേക്കും വ്യാപിക്കുന്നു. ആയിരത്തോളം ഉദ്യാേ​ഗാർത്ഥികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നു. കോഴിക്കോടും ഉദ്യാേ​ഗാർത്ഥികൾ പ്രതിഷേധിക്കുന്നു.

Videos similaires