അഗ്നിപഥിനെതിരായ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിനിടെ ബിഹാറിൽ ചിലയിടത്ത് സംഘർഷം. 6 ജില്ലകളിൽ കൂടി ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി.