അ​ഗ്നിപഥിനെതിരെ പ്രതിഷേധിച്ച് ഉദ്യാേ​ഗാർത്ഥികൾ; രാജ്ഭവനിലേക്കുള്ള മാർച്ച് തടഞ്ഞ് പൊലീസ്

2022-06-25 0

തിരുവനന്തപുരത്തും കോഴിക്കോട്ടും അ​ഗ്നിപഥിനെതിരെ പ്രതിഷേധിച്ച് ഉദ്യാേ​ഗാർത്ഥികൾ. രാജ്ഭവനിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞു. റോഡിൽ പുഷ്അപ് എടുത്ത് ഉദ്യാേ​ഗാർത്ഥികളുടെ പ്രതിഷേധം.

Videos similaires