പൊളിക്കാൻ നിർദേശിച്ച കെട്ടിടത്തിന് നമ്പറിട്ട് നികുതി സ്വീകരിച്ചു; 4 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

2022-06-25 0

പൊളിക്കാൻ നിർദേശം നൽകിയ കെട്ടിടത്തിന് നമ്പറിട്ട് നികുതി സ്വീകരിച്ച സംഭവം; കോഴിക്കോട് കോർപ്പറേഷനിലെ 4 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. സൈബർ വിദ​ഗ്ധരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി