കോഴിക്കോട്ടും അ​ഗ്നിപഥിനെതിരെ പ്രതിഷേധവുമായി ഉദ്യാേ​ഗാർത്ഥികൾ

2022-06-25 0

തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോട്ടും അ​ഗ്നിപഥിനെതിരെ പ്രതിഷേധവുമായി ഉദ്യാേ​ഗാർത്ഥികൾ, ആർമി റിക്രൂട്ട്മെന്റ് പരീക്ഷ എത്രയും വേ​ഗം നടത്തണമെന്ന ആവശ്യവുമായാണ് ഉദ്യാേ​ഗാർത്ഥികൾ പ്രതിഷേധിക്കുന്നത്.