സൈന്യത്തിൽ കോർപ്പറേറ്റ് രീതി കൊണ്ടുവരാൻ ശ്രമം; അ​ഗ്നിപഥ് ഉപേക്ഷിക്കണമെന്ന് വി ഡി സതീശൻ

2022-06-25 0

അ​ഗ്നിപഥ് ഉപേക്ഷിക്കണമെന്ന് വി ഡി സതീശൻ, സൈന്യത്തിൽ കോർപ്പറേറ്റ് രീതി കൊണ്ടുവരാനാണ് ശ്രമമെന്നും നടപടി കോർപ്പറേറ്റ് പ്രീണനമെന്നും വി ഡി സതീശൻ