പത്തനംതിട്ടയിൽ അഗ്നിപഥിനെതിരെ എഐവൈഎഫിന്റെ പ്രതിഷേധം. പൊലീസിനെതിരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.