'കുഞ്ഞികൃഷ്ണനെ മാറ്റിയത് അനൈക്യം പരിഹരിക്കാൻ'; പയ്യന്നൂർ കൂട്ടനടപടിയിൽ വിശദീകരണവുമായി സിപിഎം

2022-06-25 0

'പണാപഹരണമില്ല. ഏരിയാ സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടില്ല, കുഞ്ഞികൃഷ്ണനെ മാറ്റിയത് അനൈക്യം പരിഹരിക്കാൻ'; പയ്യന്നൂർ കൂട്ടനടപടിയിൽ വിശദീകരണവുമായി സിപിഎം
#CPM #Payyannur