'അനിത പുല്ലയില്‍ വന്നതില്‍ സംശയങ്ങളുണ്ട്', വ്യക്തത വന്നതിന് ശേഷം പ്രതികരിക്കാമെന്ന് സ്പീക്കർ

2022-06-25 0

'അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ വന്നതില്‍ സംശയങ്ങളുണ്ട്', അന്വേഷിച്ച് വ്യക്തത വന്നതിന് ശേഷം പ്രതികരിക്കാമെന്ന് സ്പീക്കർ. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ കയറിയില്ലല്ലോ എന്നും ചോദ്യം
#AnithaPullayil #MonsonMavunkal #MBRajesh