തമിഴ്നാട്ടിലെ കമ്പത്ത് വൻ പുകയില വേട്ട

2022-06-25 0

തമിഴ്നാട്ടിലെ കമ്പത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. രണ്ട് പേർ കസ്റ്റഡിയിൽ
#CrimeNews #Tobaccoseized