അഗ്‌നിപഥ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക യോഗം വിളിച്ചു
2022-06-18
8
അഗ്‌നിപഥ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക യോഗം വിളിച്ചു; പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ മൂന്ന് സേനാ മേധാവിമാരും പങ്കെടുക്കുന്നുണ്ട്