അഗ്നിപഥ് പ്രതിഷേധം ശക്തി പ്രാപിക്കുന്നു; തെലങ്കാനയിൽ ട്രെയിനിന് തീയിട്ടു

2022-06-25 0

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം തെക്കേ ഇന്ത്യയിലും വ്യാപിക്കുന്നു, തെലങ്കാനയിൽ ട്രെയിനിന് തീയിട്ടു, സെക്കന്തരാബാദിൽ റെയിൽവേ സ്റ്റേഷനിൽ അക്രമം, ട്രെയിനുകൾക്ക് നേരെ കല്ലേറ്
#Telengana #SecunderabadRailwayStation #AgneepathProtest

Videos similaires