അഗ്നിപഥ് പ്രതിഷേധം വ്യാപിക്കുന്നു; ബിഹാറിലെ ആര റെയിൽവേ സ്റ്റേഷൻ അടിച്ചു തകർത്തു
2022-06-25
1
ബിഹാറിലെ സമസ്തിപൂരിലും, ലക്കിസരായിയിലും നിർത്തിയിട്ടിരുന്ന ട്രെയിനുകൾ കത്തിച്ചു, ബിഹാറിലെ ആര റെയിൽവേ സ്റ്റേഷൻ അടിച്ച് തകർത്തു, യുപിയിൽ ജാഗ്രത നിർദേശം
#Agneepath #AgneepathProtest #Agnipath