തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പ്പന കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍; വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഒന്‍പതര കിലോ കഞ്ചാവ് പിടിച്ചെടുത്തു