'വെറും നാല് വർഷം സേനയിൽ ജോലി ചെയ്യാനാണോ ഞങ്ങൾ കഷ്ടപ്പെട്ട് പഠിച്ചത്'
2022-06-25 0
'വെറും നാല് വർഷം സേനയിൽ ജോലി ചെയ്യാനാണോ ഞങ്ങൾ കഷ്ടപ്പെട്ട് പഠിച്ചത്', അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിയമനം കാത്തിരിക്കുന്ന രണ്ടായിരത്തിലേറെ ഉദ്യോഗാർഥികൾ പ്രതിസന്ധിയിൽ #AgneepathScheme #AgnipathScheme #AgneepathProtest