അട്ടപ്പാടി മധു കൊലക്കേസ് വിചാരണ നിർത്തി വയ്ക്കണമെന്ന് അമ്മ ഹൈക്കോടതിയിൽ

2022-06-25 0

അട്ടപ്പാടി മധു കൊലക്കേസ്, വിചാരണ നടപടികൾ നിർത്തി വയ്ക്കണമെന്ന് അമ്മ ഹൈക്കോടതിയിൽ,പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് ആവശ്യം
#MadhuCase #AttappadiMadhuCase #Highcourt