കാര്‍ഷിക പാരമ്പര്യം തൊട്ടറിഞ്ഞ് വജ്രജയന്തി യാത്ര സംഘം കുട്ടനാട്ടില്‍

2022-06-25 0

കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ എത്തിയ എന്‍സിസി കേഡറ്റുകള്‍ കര്‍ഷകരുമായി നേരിട്ട് സംവദിച്ചു
#vajrajayantiyatra #india@75 #kuttanad #asianetnews