പത്തനംതിട്ടയിൽ 16കാരിയെ പീഡിപ്പിച്ചു; സഹോദരനും അമ്മാവനുമടക്കം 4 പേർ പിടിയിൽ

2022-06-25 0

പത്തനംതിട്ടയിൽ 16കാരിയെ പീഡിപ്പിച്ചു; സഹോദരനും അമ്മാവനുമടക്കം 4 പേർ പിടിയിൽ. സ്വന്തം വീട്ടിൽവച്ചാണ് പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത സഹോദരൻ പീഡിപ്പിച്ചത്