'അഗ്നിപഥ് പിൻവലിച്ചില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും...? ഞങ്ങൾ ഭീകരവാദികളാകും'
2022-06-17
4
അഗ്നിപഥ് പിൻവലിച്ചില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും...? 'ഹം ആതംക് വാദി ബനേംഗേ'... ഞങ്ങൾ ഭീകരവാദികളാകുമെന്ന് യുപിയിലെ ഒരു ചെറുപ്പക്കാരൻ പറയുന്നു... പൊലീസ് ഇതുവരെ അവരെ അറസ്റ്റ് ചെയ്തില്ല... എന്തുകൊണ്ട്? മറുപടി