ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസിൽ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷയിൽ സർക്കാർ തീരുമാനമെടുക്കുന്നതുവരെ വിചാരണ നിർത്തിവെക്കണ മെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മയാണ് കോടതിയെ സമീപിച്ചത്