എസ്എസ്എൽസി പരീക്ഷയിൽ മലപ്പുറം ജില്ല മികച്ച നേട്ടം ആവർത്തിക്കുമ്പോഴും വിജയിച്ച കുട്ടികളുടെ ഉപരിപഠനം ഇത്തവണയും പ്രതിസന്ധിയിലാകും