അഗ്നിപഥിനെതിരെ വ്യാപക പ്രതിഷേധം; ബിഹാറിൽ ഉദ്യോഗാർത്ഥികൾ റെയിൽ റോഡ് പാതകൾ ഉപരോധിച്ചു

2022-06-25 0

അഗ്നിപഥിനെതിരെ വ്യാപക പ്രതിഷേധം, പരമ്പരാഗത രീതിയിൽ സൈനിക പ്രവേശനം കാത്തിരിക്കുന്നവരുടെ പ്രതിഷേധം തുടരുന്നു, ബിഹാറിൽ ഉദ്യോഗാർത്ഥികൾ റെയിൽ റോഡ് പാതകൾ ഉപരോധിച്ചു
#AgnipathScheme #Armyaspirantsprotest #Bihar