കരസേനാ ജീവിതം നേരിട്ടറിഞ്ഞ് വജ്ര ജയന്തി യാത്രാസംഘം

2022-06-25 0

സൈനിക ടാങ്കറുകളിലെ യാത്രയടക്കമുള്ള മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച് വജ്ര ജയന്തി യാത്ര, ഇന്ന് എൻസിസി കേഡറ്റുകൾ വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരോട് സംവദിക്കും