കാസർകോട് ദേശീയ പാതയോരത്ത് സുഗതകുമാരി നട്ട മാവ് സ്‌കൂൾ വളപ്പിലേക്ക് മാറ്റിനട്ടു, ദേശീയപാത വികസനത്തിന്റെ ഭാഗമായി മാവ് മുറിക്കാതിരിക്കാനായാണ് ഏഴ് മണിക്കൂറെടുത്ത് മാറ്റിനട്ടത്