മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പ്രതിരോധിക്കാൻ പ്രചാരണ പരിപാടികളുമായി സിപിഎം
2022-06-25
0
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പ്രതിരോധിക്കാൻ ജനകീയ പ്രചാരണ പരിപാടികളുമായി സിപിഎം, ഘടകകക്ഷികളുടെ പിന്തുണയോടെ പ്രതിപക്ഷ ആരോപണങ്ങൾ പ്രതിരോധിക്കാൻ നീക്കം
#LDF #UDF