ഇ.പി ജയരാജന്റെ പേര് വിമാനക്കമ്പനി റിപ്പോർട്ടിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്ന് വി.ഡി സതീശൻ
2022-06-25
0
ഇ.പി ജയരാജന്റെ പേര് രാഷ്ട്രീയ സമ്മർദ്ദം കാരണം വിമാനക്കമ്പനി ബോധപൂർവ്വം ഒഴിവാക്കിയെന്ന് വി.ഡി സതീശൻ, റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകി
#EPJayarajan #VDSatheesan