അഗ്നിപഥിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം ശക്തമാകുന്നു, ബിഹാറിൽ ബിജെപി ഓഫീസിന് തീവെച്ചു, ട്രെയിനും ബസ്സും ബിജെപി എംഎൽഎയുടെ വാഹനവും കത്തിച്ചു.