'ഷാർജ സുൽത്താൻ ഡി-ലിറ്റ് സ്വീകരിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ആയിരുന്നു'

2022-06-25 0

'ഷാർജ സുൽത്താൻ ഡി-ലിറ്റ് സ്വീകരിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ആയിരുന്നു, സ്വപ്‌നയുടെ വാദങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടതില്ല',വ്യക്തിപരമായ കാര്യങ്ങൾ ആരോടും പറയാൻ ഇഷ്ടമില്ലാത്ത നേതാവാണ് പിണറായി വിജയനെന്ന് കെ.ടി ജലീൽ
#KTJaleel #PinarayiVijayan #AbduRabb