വത്സരാജ കുറുപ്പ് വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

2022-06-25 0

ആർഎസ്എസ് പ്രവർത്തകൻ അഡ്വ.വത്സരാജ കുറുപ്പ് വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു, 7 സിപിഎം പ്രവർത്തകരെയാണ് കോടതി വെറുതെ വിട്ടത്
#Valsarajakurup #RSS #CPM