അഗ്നിപഥിനെതിരായ പ്രതിഷേധത്തിൽ വ്യാപക അക്രമം; ബിഹാറിൽ 3 ട്രെയിനുകൾ കത്തിച്ചു, യുപിയിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി, ഹരിയാനയിൽ പൊലീസ് വാഹനങ്ങൾ കത്തിച്ചു