അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ ആക്രമണം
2022-06-25
0
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നിസാമുദീൻ എക്സ്പ്രസിന് നേരെ ആക്രമണം. നിരവധി പേർക്ക് പരിക്കെന്ന് യാത്രക്കാർ
#Agnipathscheme #AgnipathschemeProtest