ശാസ്ത്രസമൂഹത്തോട് സംവദിച്ച് എൻസിസി കേഡറ്റുകൾ; വജ്ര ജയന്തി യാത്രാസംഘം വിഎസ്എസ്സിയിൽ
2022-06-25
0
രാജ്യത്തിന്‍റെ ബഹിരാകാശ രംഗത്തെ വളർച്ചയറിഞ്ഞ്, ശാസ്ത്രസമൂഹത്തോട് സംവദിച്ച് എൻസിസി കേഡറ്റുകൾ. വജ്ര ജയന്തി യാത്രാസംഘം വിഎസ്എസ്സിയിൽ
#VajraJayantiYathra #Indiaat75