എന്തുകൊണ്ട് സ്വപ്‌നസുരേഷിനെതിരെ മുഖ്യമന്ത്രി മാനനഷ്ടകേസ് നൽകുന്നില്ല?''
2022-06-16
6
''ആർക്കും ഇറങ്ങിനടക്കാൻ ബുദ്ധിമുട്ടുള്ള സമയത്ത് ബാംഗ്ലൂരിലെത്തി സർക്കാരിന് അനുകൂലമായി മൊഴി കൊടുത്തപ്പോ ഇവർക്ക് സ്വപ്നയെ വിശ്വാസമായിരുന്നു, എന്തുകൊണ്ട് സ്വപ്‌നസുരേഷിനെതിരെ മുഖ്യമന്ത്രി മാനനഷ്ടകേസ് നൽകുന്നില്ല?''